ഓയൂർ: വാപ്പാല കോണത്ത് മുക്ക് നെല്ലിവിള പുത്തൻ വീട്ടിൽ ജോർജ്ജിന്റെ ഭാര്യ ലില്ലിക്കുട്ടി (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ11 ന് വാപ്പാല സെന്റ് മേരീസ്മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ റജി ,സജിമോൾ, സുനിത. മരുമക്കൾ: ലൗലി, തങ്കച്ചൻ, സജി.