വെളിയം: വെസ്റ്റ് മേലേപ്പുര ഉദയ ഭവനിൽ ചന്ദ്രശേഖരൻപിള്ള (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിഷൽ. ഭാര്യ: സാവിത്രിഅമ്മ. മക്കൾ: ഉദയകുമാർ, സുരേഷ്കുമാർ. മരുമക്കൾ: രമ്യ, അശ്വതി.