എഴുകോൺ: ഇരുമ്പനങ്ങാട് പോളിടെക്നിക് കോളേജിനു സമീപം ലീലാഭവനിൽ ആർ. രാജപ്പൻനായർ (80) നിര്യാതനായി. ഭാര്യ: ലീലാനായർ. മരുമക്കൾ: നിത, നിഷ. മരുമക്കൾ: ആർ. ശ്രീകുമാർ, എ. രാധാകൃഷ്ണപിള്ള. സഞ്ചയനം 9ന് രാവിലെ 7ന്.