devakiamma-p-90

കൊട്ടി​യം: ഉമയനല്ലൂർ വടക്കുകര കിഴക്ക് മുണ്ടുച്ചിറ ദേവകി വിലാസത്തിൽ (കണ്ണങ്കര) പരേതനായ ഗോപാലപിള്ളയുടെ ഭാര്യ പി. ദേവകിഅമ്മ (90) നിര്യാതയായി മക്കൾ: പരേതനായ ജനാർദ്ദനൻപിള്ള, രാധാ​മണിഅമ്മ, രാധാകൃഷ്ണപിള്ള, രവീന്ദ്രൻപിള്ള, രു​ഗ്മിണിഅമ്മ, മോഹനൻപിള്ള (റിട്ട. വി​ല്ലേജ് ഓഫീ​സർ), ഗിരിജ, ഗീത. മരുമക്കൾ: കൃഷ്ണൻ​കുട്ടിപിള്ള, വിജയമ്മ, സുഷമ, രാജ്കു​മാർ, സിന്ധു, വി​ക്രമൻപിള്ള, രാധാകൃഷ്ണൻ.