ചവറ: നീണ്ടകര പുതിയ തുരുത്തിൽ പരേതനായ പത്രോസ് ഇസ്താക്കിയുടെ ഭാര്യ ജെനോവ പത്രോസ് (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ. മക്കൾ: സെലിൻ, മാർഗരറ്റ്, ബ്രിജിറ്റ്, ആന്റണി, ജോർജ് (സി.പി.എം ലോക്കൽ കമ്മിറ്റിയംഗം), ഗേർളി, രാജൻ, ജെസ്സി. മരുമക്കൾ: പരേതനായ യേശുദാസ്, ആൽബർട്ട്, പരേതനായ മൈക്കിൾ, ഭവിയാന, ഡെയ്സി, വർഗീസ്, അൽഫോൻസ, പീറ്റർ മോറിസ്.