പുനലൂർ: പേപ്പർമിൽ കല്ലുമല ജാൻസി ഭവനിൽ സി.എ. ജോൺസൺ (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ. ഭാര്യ: ശോഭന. മക്കൾ: ജാൻസി, സോണി, ജിൻസി. മരുമകൻ: ക്രിസ്റ്റഫർ.