പട്ടാഴി: കന്നിമേൽ മഠത്തിൽ വടക്കതിൽ വിശ്വനാഥനാചാരി (93) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ത്യാഗരാജൻ, ഉഷ, ലത, ബാബു, മിനി, മായ, സജി. മരുമക്കൾ: വത്സല, നടേശൻ, പ്രഭ, ഗിരീഷ്, അനിത, രാജൻ, പ്രമോദ്.