jayakumar-k-60

ഓ​ട​നാവ​ട്ടം: ക​ട്ടിയിൽ പ്ലാവി​ള വീ​ട്ടിൽ (ക​തി​രാം​വി​ള) കെ. ജ​യ​കു​മാർ (60) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1ന് വീ​ട്ടു​വ​ള​പ്പിൽ. ഭാര്യ: ബിന്ദു. മക്കൾ: ഗൗ​രി​കൃ​ഷ്​ണ, ഹ​രി​കൃ​ഷ്ണൻ. സ​ഞ്ച​യ​നം 10ന് രാ​വിലെ 8ന്.