പുത്തൂർ: തേവലപ്പുറം കിണറുവിള വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ നളിനി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 15ന് രാവിലെ 7ന്.