ചിരട്ടക്കോണം: തലച്ചിറ വലിയ വിളാകത്ത് വീട്ടിൽ ഗീവർഗീസ് കൊച്ചുകുഞ്ഞ് (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തലച്ചിറ ഐ.പി.സി പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: കുഞ്ഞുമോൾ, പൊന്നമ്മ, പൊടിഅമ്മ, ലീലാമ്മ, പാസ്റ്റർ രാജു, ലിസി, പരേതനായ ജോയി. മരുമക്കൾ: ചെറിയാച്ചൻ, ശാമുവേൽ, രാജു, ബാബു, സുനു, അലക്സ്, സാലി.