കൊട്ടാരക്കര: വെണ്ടാർ പാലവിള വീട്ടിൽ കൃഷ്ണപിള്ള (80) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവികഅമ്മ. മക്കൾ: സുരേഷ് കുമാർ, പ്രീയമോൾ. മരുമക്കൾ: രേഖ, ബിനു.എസ്.പിള്ള.