ചെറുപൊയ്ക: അമ്പാടിയിൽ (വേളൂർക്കരോട്ടു കിഴക്കതിൽ) കെ. നാരായണപിള്ള (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: ബി. സുദിനമ്മ. മക്കൾ: ആര്യ.എസ്. നാരായണൻ (ആയുർവേദ ഡിസ്പെൻസറി നെടുവത്തൂർ), ആതിര.എസ്.നാരായണൻ (സോഫ്റ്റ് വെയർ എൻജിനീയർ കോഗ്നിസന്റ് എറണാകുളം). മരുമക്കൾ: മനു (മാസ് കമ്മ്യൂണിക്കേഷൻ കുണ്ടറ), അഭിജിത്ത് (സോഫ്റ്റ് വെയർ എൻജിനീയർ. സഞ്ചയനം 15ന് രാവിലെ 8ന്.