ഐവർകാല: നടുവിൽ തച്ചന്റെഴികത്ത് കെ. കൃഷ്ണൻ (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ശശിധരൻ, ശാന്ത, രവീന്ദ്രൻ, വസന്ത, അംബിക, പ്രസന്ന, ഓമനക്കുട്ടൻ, ഷാജി, ശ്രീജ, ഷിബു, പരേതനായ ദേവരാജൻ. മരു മക്കൾ: ദേവകി, സരോജിനി, അംബിക, ശശി, സുധാകരൻ, ഷീജ, ബിന്ദു, പ്രസാദ്, ജയസുധ, പരേതനായ ആനന്ദൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.