പിറവന്തൂർ: പറങ്കിമാംവിള വീട്ടിൽ കെ. സുലോചനൻ (കുഞ്ഞുമോൻ, 65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന്. ഭാര്യ: ലിറ്റിൽ ഫ്ളവർ. മക്കൾ: ശരൺ, സരിൻ.