കൊല്ലം: ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ആർ. രാജേന്ദ്രന്റെ പിതാവ് കൊല്ലം കുരീപ്പുഴ പറമ്പിൽ കിഴക്കതിൽ രവീന്ദ്രൻപിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ഇന്ദിര അമ്മ. മക്കൾ: അഡ്വ. ആർ. രാജേന്ദ്രൻ, രഘുനാഥൻപിള്ള, ശ്രീകുമാരി. മരുമക്കൾ: അഡ്വ. പി. ഉഷ, ജയകുമാരി, നന്ദകുമാർ (കൂരമ്പാല പന്തളം).