പുനലൂർ: വാളക്കോട്ട് തോട്ടരുകിൽ വീട്ടിൽ ടി.കെ. ഓമന (82) നിര്യാതയായി. സഹോദരങ്ങൾ: സരസമ്മ, സത്യദേവൻ, പരേതനായ സദാശിവൻ, രാജമ്മ, സഹദേവൻ, സുഗതമണി. സഞ്ചയനം 10ന്.