ravindranpilla-80

കൊ​ല്ലം: ഭാ​ര​തീ​യ അ​ഭി​ഭാ​ഷ​ക പ​രി​ഷ​ത്ത് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ഡ്വ. ആർ. രാ​ജേ​ന്ദ്ര​ന്റെ പി​താ​വ് കൊ​ല്ലം കു​രീ​പ്പു​ഴ പ​റ​മ്പിൽ കി​ഴ​ക്ക​തിൽ ര​വീ​ന്ദ്രൻ​പി​ള്ള (80) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് മു​ള​ങ്കാ​ട​കം ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: ഇ​ന്ദി​ര അ​മ്മ. മ​ക്കൾ: അ​ഡ്വ. ആർ. രാ​ജേ​ന്ദ്രൻ, ര​ഘു​നാ​ഥൻ​പി​ള്ള, ശ്രീ​കു​മാ​രി. മ​രു​മ​ക്കൾ: അ​ഡ്വ. പി. ഉ​ഷ, ജ​യ​കു​മാ​രി, ന​ന്ദ​കു​മാർ (കൂ​ര​മ്പാ​ല പ​ന്ത​ളം).