പട്ടാഴി: തെക്കെത്തേരി ദർഭ പേഴുംവിളയിൽ പരേതനായ എം.ഒ. ജോർജ്ജിന്റെ ഭാര്യ ഓമന ജോർജ് (72, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജെൻസൺ (ഖത്തർ), സാംസൺ (യു.എസ്.എ), സൂസൻ, ജോൺസൻ. മരുമക്കൾ: പെർസിസ് (ബംഗളൂരു), ബിന്ദു (യു.എസ്.എ), ജോസ് (ദുബായ്), റിൻസി (മുംബൈ).