കായംകുളം: പുതുപ്പള്ളി തെക്ക് കണിയാംതറയിൽ രാഘവൻ (93) നിര്യാതനായി. മക്കൾ: ശ്യാംസുന്ദർ, അമൃത്ജിത്ത്. മരുമക്കൾ: സുഗതകുമാരി, രവീന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.