ആലുംകടവ്: മരുതൂർക്കുളങ്ങര തെക്ക് തയ്യിൽതറയിൽ വള്ളികുന്നം ഇല്ലിപ്പക്കുളം പ്ലാന്തറയിൽ കരുണാകരന്റെ മകൻ രാജൻ (59) നിര്യാതനായി. ഭാര്യ: സിന്ധു. മകൾ: അതുല്യ. സഞ്ചയനം 10ന് രാവിലെ 8ന്.