പരവൂർ: കുറുമണ്ടൽ നെടുവിള വീട്ടിൽ കൊച്ചുനീലകണ്ഠപിള്ള (93) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: കുമാരിശാന്ത, സിന്ധു, പരേതനായ ശിവകുമാർ. മരുമക്കൾ: നാരായണൻനായർ, ശശിധരൻപിള്ള.