പത്തനാപുരം: തലവൂർ ഞാറയ്ക്കാട് പ്ലാവിള പുത്തൻവീട്ടിൽ ഗോപിനാഥപിള്ള (88) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.