തൃക്കോവിൽവട്ടം: മുഖത്തല കിഴവൂർ സമന്വയനഗർ-ഡി 24 സുചിത്ര ഭവനിൽ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ ദേവകി (80) നിര്യാതയായി. മക്കൾ: സുധർമ്മ, പ്രസന്ന, സുദർശനൻപിള്ള. മരുമക്കൾ: ശിവദാസൻപിള്ള , രവീന്ദ്രൻപിള്ള, ശകുന്തള. സഞ്ചയനം 14 ന് രാവിലെ 7 ന്.