ഓയൂർ: ചെങ്കുളം ബിജു ഭവനിൽ ചാക്കോച്ചൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചെങ്കുളം സെന്റ്ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: പൊന്നമ്മ, സാബു, ലത, ബിജു. മരുമക്കൾ: റോയി, കുഞ്ഞുമോൻ, ബീന, ഷീജ.