പടിഞ്ഞാറേകല്ലട: അയിത്തോട്ടുവ കാമശ്ശേരിൽ വീട്ടിൽ (മൂലാടത്ത് )സജു (55) നിര്യാതനായി. ഭാര്യ: ഷീല. മകൾ: അമൃത സംഗീത്. മരുമകൻ: വിനു. സഞ്ചയനം13ന്.