santha
ശാന്ത (70)

പുത്തൂർ: വല്ലഭൻകര വിളപുരയിടത്തിൽ പരേതനായ ഡാനിയലിന്റെ ഭാര്യ ശാന്ത (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ്, വിമല, സുനിൽ, സുമ. മരുമക്കൾ: സുഗത, ശശി, അശ്വതി, സുദീശൻ.