ഓയൂർ: പകൽക്കുറി ശ്രീഭവനത്തിൽ (തെക്കതിൽ) പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ കെ.എൻ. രാധമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാർ, ശ്രീവിദ്യ. മരുമക്കൾ: അശ്വതി, പ്രഭാകരൻപിള്ള.