കൊല്ലം: പടിഞ്ഞാറേകൊല്ലം പാറയ്ക്കൽ വീട്ടിൽ അബൂബക്കർ കോയ (75) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജബീവി. മക്കൾ: ദൗലത്ത്, മുഹമ്മദ് ഷെരീഫ്, ജുബൈറിയത്, മാരിയത്, മുഹമ്മദ് ഷെഫീഖ്, മുഹമ്മദ് ഇസ്മായിൽ, ആമിന. മരുമക്കൾ: അബ്ദുൽ റഹീം, നാസ്, നസീർ, നുജും, റുബീന, സുമയ്യ, വഹീദുദ്ദീൻ.