കുണ്ടറ : ഇളമ്പള്ളൂർ പുനുക്കന്നൂർ വായനശാലമുക്ക് വിളവീട്ടിൽ കരുണാകര പിള്ളയുടെ (റിട്ട. ഹെൽത്ത് സർവീസ് ) ഭാര്യ ലളിതമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അജയകുമാർ (കെ.എസ്.ഇ.ബി കുണ്ടറ), അജിത, അനിതകുമാരി. മരുമക്കൾ: ആശ, സതീഷ്ചന്ദ്രൻ പിള്ള (എൽ.ഐ.സി, കുണ്ടറ), രാജേഷ് കുമാർ (റിട്ട. സി.ഐ.എസ്.എഫ് ).