കൊല്ലം: തേവള്ളി ശ്രീലക്ഷ്മിയിൽ കടമ്മനിട്ട ടി.എൻ. ഭാസ്കരൻ നായർ (96) നിര്യാതനായി. റിട്ട. മജിസ്ട്രേറ്റ് കോടതി ജീവനക്കാരനും കൺസ്യുമർ വിജിലൻസ് സെൽ മുൻ ചെയർമാനുമായിരുന്നു. ഭാര്യ: പരേതയായ ജെ. വിജയമ്മ. മകൻ: ബി. വിജയകുമാർ (ദേവ് സ്നാക്സ്). മരുമകൾ: എം. ഉഷാദേവി. മരണാനന്തര ചടങ്ങുകൾ 14ന് രാവിലെ 8ന്.