പുനലൂർ: തടിക്കാട് തെരുവിൽ വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെയും (റിട്ട അദ്ധ്യാപകൻ) ഷെരീഫാബീവിയുടെയും മകൻ ഡോ. എസ്. മോഹൻ (59, റിട്ട. ഇ.എസ്.ഐ ആശുപത്രി, സദാനന്ദപുരം) നിര്യാതനായി. സഹോദരങ്ങൾ: ലാസ്ബി.(റിട്ട. അസിഃ. ഡയറക്ടർ, മൃഗസംരക്ഷണം), ബിലാസ് (റിട്ട. ലാബ് സൂപ്രണ്ട് എസ്.എ.ടി ആശുപത്രി തിരുവനന്തപുരം ), സോഹൻ , പരേതനായ ഡോ. യോഹൻ ( റിട്ട. മിലട്ടറി ഡോക്ടർ).