ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി പൊയ്ക തെക്കതിൽ വീട്ടിൽ റഹിം (62) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: ഷാക്കിർ റഹിം, ഷൈറാ റഹിം. മരുമകൻ: റിയാസ്.