അഞ്ചൽ: സുകൃതം ബാലാശ്രമത്തിൽ ഓണാഘോഷവും ഓണക്കോടി വിതരണവും നടത്തി. ഡോ. അരവിന്ദ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാലാശ്രമം ട്രഷറർ പി. കൊച്ചുകുട്ടൻ പിള്ള, വൈസ് പ്രസിഡന്റ് രാജേന്ദ്രൻ പിള്ള, കൃഷ്‌ണ കുമാരി. ലീന, സുകുമാര പിള്ള, രാധാകൃഷ്ണപിള്ള, അഞ്ചൽ ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.