gandhibhavan-ovm
ഓടനാവട്ടം ഗാന്ധിഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് സമാഹരിച്ച തുക പി. ഐഷാപോറ്റി എം.എൽ.എയ്ക്ക് പി.ടി.എ പ്രസിഡന്റ് പി. അനീഷും ഹെട്മിസ്ട്രസ് ലെതിക രാജേന്ദ്രനും ചേർന്ന് കൈമാറുന്നു

ഓടനാവട്ടം: ഓടനാവട്ടം ഗാന്ധിഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ പ്രളയദുരിതാശ്വാസ ഫണ്ടിലേയ്ക്ക്

സമാഹരിച്ച തുക പി. ഐഷാപോറ്റി എം.എൽ.എയ്ക്ക് കൈമാറി. സ്കൂൾ ഒാഡിറ്റോറിയത്തിൽ പി.ടി.എ പ്രസിഡന്റ് പി. അനീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പി. ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ലതികാ രാജേന്ദ്രൻ, മാനേജർ രാജേന്ദ്രൻ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.