കരിക്കോട്: ചന്ദ്രവിലാസത്തിൽ രാമചന്ദ്രൻപിള്ള (89) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രമണി, മോഹനൻപിള്ള, വിക്രമൻപിള്ള, രമാദേവി. മരുമക്കൾ: രാജപ്പൻപിള്ള, ലതിക, മിനി, ഹരിദാസൻപിള്ള. സഞ്ചയനം 14ന് രാവിലെ 8ന്.