നെടുങ്ങോലം: പാറയിൽക്കാവ് മനോജ് ഭവനിൽ ടി. മണി (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: നിർമ്മല. മക്കൾ: മനോജ്, വിനോദ്, വിനീത. മരുമക്കൾ: ശ്രുതി, ലക്ഷ്മികൃഷ്ണ, നിശാന്ത്.