പരവൂർ: കുറുമണ്ടൽ കളരിയിൽ കിഴക്കതിൽ പരേതനായ ദാമോദരന്റെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. മക്കൾ: മോഹനൻ, അർജുനൻ, തുളസി, ഗിരിജ, സുരേഷ്കുമാർ, പരേതരായ ബാബു, ദാസൻ, സുരേന്ദ്രൻ. മരുമക്കൾ: ശ്യാമള, സുധർമ്മ, ലതിക, ഗീത, ശ്രീകല, മീന, പരേതനായ രാമചന്ദ്രൻ.