പരവൂർ: കൂനയിൽ ചാമവിള വീട്ടിൽ എൻ. രാഘവൻപിള്ള (91, മാനേജർ കോട്ടപ്പുറം എച്ച്.എസ് പരവൂർ) നിര്യാതനായി. ഭാര്യ: രത്നമ്മഅമ്മ. മക്കൾ: ബാലചന്ദ്രൻപിള്ള (റിട്ട. പി.ഡബ്ല്യു.ഡി), ശ്രീകുമാർ, ശ്രീകുമാരി (അദ്ധ്യാപിക കെ.എച്ച്.എസ് പരവൂർ). മരുമക്കൾ: എൽ. ഷൈലജ, എസ്. സിന്ധു (കെ.എച്ച്.എസ് പരവൂർ), ജെ. ശശിധരൻപിള്ള.