leela-p-r-76
പി.ആർ. ലീല

പിറ​വന്തൂർ: ശാസ്താംപടിക്കൽ രശ്മി വിലാസത്തിൽ പി.ആർ. ലീല (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: രശ്മി, രഘു (ടീട്ടു ). മരുമകൻ: ചന്ദ്രബാബു.