പുനലൂർ: വിളക്കുവട്ടം പനയ്ക്കവിള വീട്ടിൽ അബ്ദുൽ മജീദ്കുട്ടി (80) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: അസൂറാബീവി, മാജീദാബീവി, റഷീദാബീവി, റജിദാബീവി, അസീന, അസീം. മരുമക്കൾ: അബ്ദുൽ നാസർ, ഷിഹാബുദ്ദീൻ, അബ്ദുൽ അസീസ്, താഹ, സക്കീർ, ഷെമീന.