പൂതക്കുളം: ഇടയാടി പത്മജ വിലാസത്തിൽ പി. പരമേശ്വരൻപിള്ള (84, റിട്ട. അദ്ധ്യാപകൻ ചെമ്പകശ്ശേരി യു.പി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മഅമ്മ. മക്കൾ: പത്മകുമാർ (റിട്ട. എയർ ഫോഴ്സ് കൃഷ്ണകുമാർ (ലണ്ടൻ), സന്തോഷ്കുമാർ (അദ്ധ്യാപകൻ ചെമ്പകശ്ശേരി ടി.ടി.ഐ), അനിൽകുമാർ (ലണ്ടൻ). മരുമക്കൾ: ശ്രീലത, സുമ, രാധിക (ലണ്ടൻ).