പുനലൂർ: തൊളിക്കോട് സജി മന്ദിരത്തിൽ ജി. വിശ്വനാഥപിള്ളയുടെ ഭാര്യ ആനന്ദവല്ലി (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലേഖ (ഗീതമ്മ), പരേതനായ സജികുമാർ, അജികുമാർ. മരുമക്കൾ: അശോകൻ, രജനി, കവിത.