കരുനാഗപ്പള്ളി: അയണിവേലികുളങ്ങര തെക്ക് ചാമ്പക്കാവീട്ടിൽ രാധാകൃഷ്ണൻനായർ (84, എക്സ് ആർമി) നിര്യാതനായി. മക്കൾ: ജയശ്രീ, ശ്രീകുമാർ. മരുമക്കൾ: അയ്യപ്പൻപിള്ള, ബിജി. സഞ്ചയനം 13ന് രാവിലെ 7ന്.