ചെങ്ങമനാട്: വില്ലൂർ പ്രീയാലയത്തിൽ പരേതനായ പി.എം. സാമുവലിന്റെയും ലില്ലിക്കുട്ടിയുടെയും മകൻ സാം പ്രസാദ് (42) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വില്ലൂർ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജൂലി. മകൻ: അഹരോൺ.