കൊല്ലം: ഇരവിപുരം കുന്നത്ത്കാവ് നഗർ 37 ചെമ്പന്റഴികത്തിൽ പരേതനായ ശിവദാസന്റെയും യശോദയുടെയും മകൻ സന്തോഷ് (50, ലാലു) നിര്യാതനായി. ഭാര്യ: ലീന. മകൾ: സാന്ദ്ര. മരണാനന്തര ചടങ്ങുകൾ 13ന് രാവിലെ 6ന്.