ഏനാത്ത്: കൈതമുക്കിൽ പനംപിലാവിൽ പ്രിയഭവനിൽ ജോർജ്കുട്ടി (കുഞ്ഞുമോൻ, 70) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: തങ്കമ്മ. മക്കൾ: പ്രിജിത്ത്, അജിത്ത്. മരുമക്കൾ: ജിനു, ജാക്വലിൻ.