കൊട്ടാരക്കര: കരിക്കം ദീർഘവർഷം കരിക്കം ജംഗ്ഷനിൽ വ്യാപാരിയായിരുന്ന നെടിയവിള തെക്കേതിൽ വീട്ടിൽ ജി. ഗീവർഗീസ് (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കരിക്കം ദി പെന്തക്കോസ്ത് വിഷൻ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: വർഗീസ് (നെടിയവിള ബാങ്കേഴ്സ്), സജി വർഗീസ് (അബുദാബി), പരേതയായ മിനി ഷാജി, ബിനു ജോർജ്. മരുമക്കൾ: ജെസി, ഷൈനി, ഷാജി, ബിനു (ഷാർജ).