നിലമേൽ: കൈതക്കുഴി കുന്നിൽ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ സരസമ്മ (87) നിര്യാതയായി. മക്കൾ: പരേതയായ വസന്ത, വത്സല, രാജൻ, അംബിക, ഓമന, സുരേഷ്. മരുമക്കൾ: പരേതനായ സദാനന്ദൻ, പരേതനായ സോമൻ, ഉഷ, പരേതയായ വിജയൻ, ശശി, ഷൈനി. സഞ്ചയനം 13ന്.