കലയ്ക്കോട്: ഈശ്വരവില്ലയിൽ മുൻ എൻ.എസ്.എസ് അസിസ്റ്റന്റ് രജിസ്ട്രർ ഇ.കെ.ആർ ഉണ്ണിത്താന്റെ ഭാര്യ ഡി. സുമതികുഞ്ഞമ്മ (അമ്മിണി, 82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 7ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരിജാദേവി, ഗണേശ് ബാബു (എൻ.എസ്.എസ് ചാത്തന്നൂർ), ഗിരീഷ് ബാബു (ആഫ്രിക്ക). മരുമക്കൾ: രമേശ് ബാബു (റിട്ട. എം.എസ്.ഇ.ബി), ദീപാകുമാരി (കെ.കെ.പി.എം, യു.പി.എസ് വരിഞ്ഞം), വിദ്യാഗിരീഷ് (ആഫ്രിക്ക).