കുറ്റിവട്ടം: പറങ്കാംമൂട്ടിൽ അബ്ദുൽ മജീദ് (പൊടിയൻ, 65) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഷംന, ഷംനാദ്, ഷിജി. മരുമക്കൾ: ഷഫി (സൗദി), സാജിത, നവാസ് (സൗദി).